Tuesday 11 July 2017

പരിസ്ഥിതി ദിനം

വെസ്റ്റ് എളേരി 14-ാം  വാര്‍ഡ് മെമ്പര്‍   ശ്രീ.എം.സി മാത്യു സ്കൂള്‍ ലീഡറിന് വൃകഷത്തൈ നല്കി  ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ തന്നെ തൈകള്‍ കൊണ്ടു വരികയും കൈമാറ്റം ചെയ്യുകയും ചെയ്തു.                                              

പ്രവേശനോത്സവം 2017-18


 പ്രവേശനോത്സവം ശ്രീമതി.പ്രസീത രാജന്‍ ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക്  മധുരപലഹാരങ്ങള്‍ നല്‍കി മുതിര്‍ന്ന കുട്ടികള്‍  സ്വീകരിച്ചു.ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് കുടയും സ്ലേറ്റും നല്കി.എസ്.എസ്.എല്‍.സി ഉന്നത വിജയം കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍തഥികളെ അനുമോദിച്ചു. പായസ വിതരണവും ഉണ്ടായിരുന്നു.

Sunday 19 February 2017

സ്വാതന്ത്ര്യദിനാഘോഷം

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം,ക വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസ്ഡന്റ് ശ്രീമതി.പ്രസീത രാജന്‍ പതാകയുയര്‍ത്തി,കുട്ടികള്‍ക്കായി ക്വിസ് മത്സരവും വിവിധ കലാപരിപാടികളും നടത്തി.തുടര്‍ന്ന് പായസവിതരണം ഉണ്ടായിരുന്നു.

Monday 26 September 2016

വായനാദിനം
  സ്കൂളിനു സമീപത്തെ ജവഹര്‍ വായനശാലയില്‍ കുട്ടികള്‍ക്കായി പുസ്തക പ്രദര്‍ശനം ഒരുക്കി.സ്കൂളില്‍ ക്വിസ് മത്സരവും നടത്തി.

Thursday 9 June 2016

activities

 പ്രവേശനോത്സവം 2016-17
 നവാഗതരെ  ബലൂണും മിഠായിയും നല്‍കി സ്വീകരിക്കുന്നു. പ്രവേശനോല്‍സവം വാര്‍ഡ്  മെമ്പര്‍ എം.സി മാത്യു ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ രാജു എം.കെ അധ്യക്ഷനായി.നവാഗതരായ കുട്ടികള്‍ക്ക് കുടയും സ്ളേറ്റും നല്കി.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പായസവും നല്കി.

Monday 29 February 2016


പി.ടി.എ അംഗങ്ങള്‍ വാഴ വിത്ത് കുഴിച്ച് വെക്കുന്നു.