Monday 26 September 2016

വായനാദിനം
  സ്കൂളിനു സമീപത്തെ ജവഹര്‍ വായനശാലയില്‍ കുട്ടികള്‍ക്കായി പുസ്തക പ്രദര്‍ശനം ഒരുക്കി.സ്കൂളില്‍ ക്വിസ് മത്സരവും നടത്തി.

Thursday 9 June 2016

activities

 പ്രവേശനോത്സവം 2016-17
 നവാഗതരെ  ബലൂണും മിഠായിയും നല്‍കി സ്വീകരിക്കുന്നു. പ്രവേശനോല്‍സവം വാര്‍ഡ്  മെമ്പര്‍ എം.സി മാത്യു ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ രാജു എം.കെ അധ്യക്ഷനായി.നവാഗതരായ കുട്ടികള്‍ക്ക് കുടയും സ്ളേറ്റും നല്കി.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പായസവും നല്കി.

Monday 29 February 2016


പി.ടി.എ അംഗങ്ങള്‍ വാഴ വിത്ത് കുഴിച്ച് വെക്കുന്നു.


Friday 1 January 2016

ക്രിസ്മസ് ആഘോഷിച്ചു

 നാലാം ക്ലാസിലെ സനു സാബു ക്രിസ്മസ് പപ്പയായപ്പോള്‍........
ജസ്സി ടീച്ചര്‍ ക്രിസ്മസ് കേക്ക് കുട്ടികള്‍ക്ക് നല്‍കുന്നു.ക്രിസ്മസ് ട്രീ ഒരുക്കി, ഈ വര്‍ഷത്തെ ക്രിസ്മസ് ഭംഗിയായി  ആഘോഷിച്ചു.