ACTIVITIES

കുഞ്ഞിരാമേട്ടനും കുട്ടികളും പച്ചക്കറി വിളവെടുക്കുന്നു.....
 നവാഗതരെ ബലൂണുകളും മിഠായിയും നല്കി സ്വീകരീച്ചു.
വാര്‍ഡ് മെമ്പര്‍ എം.സി മാത്യു ഉദ്ഘാടനം ചെയ്തു.എസ് എം.സി ചെയര്‍മാന്‍ രാജു എം.കെ അധ്യക്ഷനായി.നവാഗതരായ കുട്ടികള്‍ക്ക് കുടയും സ്ളേറ്റും വിതരണം ചെയ്തു.ഉച്ചഭക്ഷണവും പായസവും നല്കി.
 കമ്മാടം അമ്പലം വയലില്‍ കൊയ്ത്തുത്സവം കാണാന്‍ കുട്ടികളെ കൊണ്ടു പോയി.






സ്വാതന്ത്ര്യ ദിനം
 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ്  ലീലാമ്മ ടീച്ചര്‍ പതാക ഉയര്‍ത്തി.അസംബ്ലിയില്‍
 കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിന  റാലി നടത്തി.തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി.അന്നമ്മ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.പൂര്‍വ വിദ്യാര്‍ഥിയും റാ  ജേതാവുമായ സ്വാതി കെ.വി ക്ക് ഉപഹാരം നല്കി.
 സ്വാതന്ത്യ ദിന റാലി
              തുടര്‍ന്ന് കുട്ടികളുടെകലാപരിപാടികള്‍ നടന്നു.പായസ വിതരണവും നടന്നു.സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി.

No comments:

Post a Comment