Tuesday 11 July 2017
പ്രവേശനോത്സവം 2017-18
പ്രവേശനോത്സവം ശ്രീമതി.പ്രസീത രാജന് ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്കി മുതിര്‍ന്ന കുട്ടികള്‍ സ്വീകരിച്ചു.ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് കുടയും സ്ലേറ്റും നല്കി.എസ്.എസ്.എല്‍.സി ഉന്നത വിജയം കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍തഥികളെ അനുമോദിച്ചു. പായസ വിതരണവും ഉണ്ടായിരുന്നു.
Sunday 19 February 2017
Subscribe to:
Posts (Atom)