Tuesday, 20 January 2015

റണ്‍ കേരള റണ്‍


റണ്‍ കേരള റണ്‍ -കമ്മാടം സ്കൂളിലെ കൂട്ടയോട്ടത്തില്‍ നിന്ന്......

Monday, 5 January 2015

പുതുവത്സരാഘോഷം നടത്തി




 കുട്ടികള്‍ക്ക് മിഠായിയും ബലൂണുകളും നല്‍കി  പുതുവത്സരം നടത്തി.

യൂണിഫോ​​​​​​​​​​ം വിതരണത്തില്‍ നിന്ന്...


യൂണിഫോ​ം ഹെഡ്മാസ്ററര്‍ എസ് എം സി ചെയര്‍മാനു കൈമാറുന്നു.

ക്രിസ്മസ് ആഘോഷത്തില്‍ നിന്ന്.......

 നാലാം തരത്തിലെ ഗോപിക ക്രിസ്മസ് അപ്പൂപ്പനായപ്പോള്‍.....


 ഗോപികയ്ക്ക് ക്രിസ്മസ് കേക്ക് നല്‍കുന്നു
എസ് എം സി ചെയര്‍മാന്‍  ക്രിസ്മസ് പപ്പയായപ്പോള്‍....
ശേഷം  ക്രിസ്മസ്  റാലിയും നടത്തി.