Tuesday, 3 March 2015

മെട്രിക് മേള






 മെട്രിക് മേള മെംബര്‍ അന്നമ്മ കുര്യാക്കോസ്  സന്ദര്‍ശിക്കുന്നു.
രക്ഷിതാക്കള്‍ സന്ദര്‍ശിച്ചപ്പോള്‍....

Monday, 2 March 2015

ക്ലീനിംഗ് ലോഷന്‍


സ്കൂളില്‍ സംരഭകത്വ പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ക്ലീനിംഗ് ലോഷന്‍ വില്പനയ്ക്ക് തയ്യാറായപ്പോള്‍....

അഭിമുഖം

നാലാം ക്ളാസിലെ "നാടിനും നാട്ടാര്‍ക്കും" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പൂര്‍വ്വവിദ്യാര്‍ത്ഥിയും സ്കൂളിലെ പാചകത്തൊഴിലാളിയുമായ കുഞ്ഞിരാമേട്ടനുമായി അഭിമുഖം നടത്തിയപ്പോള്‍..........