Saturday, 30 August 2014

ഓണാഘോഷദിനത്തില്‍ പിറന്നാളാഘോഷിക്കുന്ന ശ്രീധറിന് മാവേലി മധുരം നല്‍കുന്നു

ഓണപ്പൂക്കളമത്സരം


ഓണപ്പൂക്കളമത്സരം കാണാനെത്തിയ മാവേലിക്കൊപ്പം കുട്ടികള്‍...

ഓണാഘോഷം - 27/8/2014








ഓണാഘോഷദിനത്തില്‍ എട്ടുകൂട്ടം കറികളും കൂട്ടി സദ്യയുണ്ണുന്ന കുട്ടികള്‍
ഓണസദ്യ- പായസം കുടിക്കുന്ന കുട്ടികള്‍

ഓണാഘോഷം - 28/8/2014


 മൂന്നാം ക്ലാസ്സിലെ അശ്വിന്‍ രാജ് മാവേലി ആയി സഹപാഠികള്‍ക്കു ദര്‍ശനം നല്‍കുന്നു
മാവേലി അധ്യാപകര്‍ക്കൊപ്പം

Monday, 18 August 2014

ഓണാശംസകള്‍

ഓണാശംസകള്‍ നേര്‍ന്നുകൊണ്ട്....
                         ഹെഡ് മാസ്റ്റര്‍.

                                                      

Friday, 15 August 2014

പായസവിതരണം

ഞങ്ങള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ വക... പുതു തലമുറയ്ക്ക് പായസം.....

Thursday, 14 August 2014

സ്വാതന്ത്ര്യദിനം


വന്ദിപ്പിന്‍ പതാകയെ...


സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുന്ന ഹെഡ് മാസ്റ്റര്‍ 
ശ്രീ. അരവിന്ദാക്ഷന്‍ അടിയോടി.


സ്വാതന്ത്ര്യത്തിന്റെ മധുരം...






പതാക ഉയര്‍ത്തല്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ നിര്‍വഹിക്കുന്നു....


സ്വാതന്ത്ര്യ ദിന റാലി...



കുഞ്ഞമ്മാറമ്മ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്‌ ഹെഡ്മാസ്റ്റര്‍ക്ക് കൈമാറുന്നു...




എല്‍.എസ്.എസ് ജേതാവിന് വാര്‍ഡ്‌ മെമ്പര്‍ അന്നമ്മ കുര്യാക്കോസ് 
പുരസ്‌കാരം നല്‍കുന്നു...


സ്വാതന്ത്ര്യ ദിന ക്വിസ് മത്സര ജേതാവിന് കോടംകല്ല്‌ 
വായനശാലയുടെ വക
ക്യാഷ് അവാര്‍ഡ്‌ ഹെഡ്മാസ്റ്റര്‍ സമ്മാനിക്കുന്നു.


നന്ദിയുടെ ഒരു വാക്കുമായി ടീച്ചര്‍ ശ്രീമതി. ജോളി കുര്യന്‍ മലെപറമ്പില്‍...

OUR INDEPENDENCE DAY


JAI HIND


HAPPY INDEPENDENCE DAY


Wednesday, 13 August 2014

THE INDEPENDENCE DAY QUIZ COMPETITION





സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തില്‍നിന്ന്...

Tuesday, 12 August 2014

Thursday, 7 August 2014

OUR HEADMASTER

Sri.ARAVINDAKSHAN ADIYODI P.K

INAGURATION OF SAKSARAM 2014


സക്ഷരം ഉദ്ഘാടന ചടങ്ങില്‍ ടീച്ചര്‍ 
ശ്രീമതി ജെസ്സി മൈക്കിള്‍ മലെപറമ്പില്‍
സ്വാഗതം ആശംസിക്കുന്നു....


സാക്ഷരം പഠന ബുക്ക്‌ നല്‍കി വാര്‍ഡ്‌ മെമ്പര്‍ ഉദ്ഘാടനം ചെയ്യുന്നു..





ഹിരോഷിമദിനം


യുദ്ധവും മനുഷ്യ കുരുതിയും ഒഴിവാക്കൂ......

ഗിരോഷിമദിനം-റാലി


Friday, 1 August 2014

SUPPLIED CHICKEN CURRY ON 31/7/2014

കോഴിക്കറി

എന്നും കോഴിക്കറി തരണേ...........

ഇനിയും വേണോ...?

എന്താ ഇഷ്ടമായോ...?