Thursday 14 August 2014

സ്വാതന്ത്ര്യദിനം


വന്ദിപ്പിന്‍ പതാകയെ...


സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുന്ന ഹെഡ് മാസ്റ്റര്‍ 
ശ്രീ. അരവിന്ദാക്ഷന്‍ അടിയോടി.


സ്വാതന്ത്ര്യത്തിന്റെ മധുരം...






പതാക ഉയര്‍ത്തല്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ നിര്‍വഹിക്കുന്നു....


സ്വാതന്ത്ര്യ ദിന റാലി...



കുഞ്ഞമ്മാറമ്മ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്‌ ഹെഡ്മാസ്റ്റര്‍ക്ക് കൈമാറുന്നു...




എല്‍.എസ്.എസ് ജേതാവിന് വാര്‍ഡ്‌ മെമ്പര്‍ അന്നമ്മ കുര്യാക്കോസ് 
പുരസ്‌കാരം നല്‍കുന്നു...


സ്വാതന്ത്ര്യ ദിന ക്വിസ് മത്സര ജേതാവിന് കോടംകല്ല്‌ 
വായനശാലയുടെ വക
ക്യാഷ് അവാര്‍ഡ്‌ ഹെഡ്മാസ്റ്റര്‍ സമ്മാനിക്കുന്നു.


നന്ദിയുടെ ഒരു വാക്കുമായി ടീച്ചര്‍ ശ്രീമതി. ജോളി കുര്യന്‍ മലെപറമ്പില്‍...

No comments:

Post a Comment