Tuesday, 25 November 2014

ഫോക്കസ് -2015- വിദ്യാലയ വികസനസെമിനാര്‍

ഫോക്കസ്  2015 -ഹെഡ്മാസ്ററര്‍  സ്വാഗതം ആശംസിക്കുന്നു.
ഫോക്കസ് 2015- ബഹു.എം.എല്‍.എ  ഉദ്ഘാടനം ചെയ്യുന്നു.

DPO ശ്രീ.ബാലന്‍ മാഷ് സംസാരിക്കുന്നു...
വാര്‍ഡ് മെമ്പര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.......
എല്‍.എസ് .എസ് ജേതാവിന്  വാര്‍ഡ് മെമ്പര്‍ ഉപഹാരം നല്‍കുന്നു....


BPO സണ്ണി സാര്‍ സംസാരിക്കുന്നു.

No comments:

Post a Comment